ടൂറിസം- ഹോട്ടൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രവർത്തനം : ഇൻഡോ-അറബ് എക്സലൻസ് അവാർഡ് രാജശേഖരൻ നായർക്ക്
ടൂറിസം- ഹോട്ടൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇൻഡോ-അറബ് എക്സലൻസ് അവാർഡ് 2022 ന്, ഉദയസമുദ്ര ഹോട്ടൽ സ്ഥാപനങ്ങളുടെ ഉടമ രാജശേഖരൻ ...