പഴയ ബജറ്റ് വായിച്ച മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ബിജെപി; ഗെഹ് ലോട്ടിന് പിന്നിൽ നാണം കെട്ട് കോൺഗ്രസ്
ജയ്പൂർ: പഴയ ബജറ്റ് നിയമസഭയിൽ വായിച്ച ഒരു മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ബിജെപി. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ കഴിഞ്ഞ തവണത്തെ ബജറ്റ് വായിച്ച ...