Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഴയ ബജറ്റ് വായിച്ച മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ബിജെപി; ഗെഹ് ലോട്ടിന് പിന്നിൽ നാണം കെട്ട് കോൺഗ്രസ്

by Brave India Desk
Feb 10, 2023, 03:50 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: പഴയ ബജറ്റ് നിയമസഭയിൽ വായിച്ച ഒരു മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് ബിജെപി. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ കഴിഞ്ഞ തവണത്തെ ബജറ്റ് വായിച്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

കഴിഞ്ഞ തവണത്തെ ബജറ്റാണെന്ന് തിരിച്ചറിയാതെ എട്ട് മിനിറ്റോളം മുഖ്യമന്ത്രി ബജറ്റ് വായിച്ചത് അങ്ങേയറ്റം ഗൗരവകരമാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ ചൂണ്ടിക്കാട്ടി. ബജറ്റ് ചോരാൻ സാദ്ധ്യതയുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സഭയിൽ പഴയ ബജറ്റ് വായിച്ചുകൊണ്ടിരുന്ന ഗെഹ്ലോട്ടിനെ ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് പഴയ ബജറ്റാണ് വായിക്കുന്നതെന്ന് ഓർമ്മിപ്പിച്ചത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

മുഖ്യമന്ത്രി വായിച്ചത് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ അല്ലെന്ന് എങ്ങനെയാണ് ചീഫ് വിപ്പിന് മനസിലായതെന്ന് ബിജെപി നേതാക്കൾ ചോദിച്ചു. ഗവർണറെ സമീപിച്ച് ബജറ്റ് അവതരണത്തിന് വീണ്ടും അവസരം തേടുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു. എന്നാൽ അംഗങ്ങൾക്ക് വിതരണം ചെയ്ത ബജറ്റ് പകർപ്പിലെയും താൻ വായിക്കുന്നതിലും എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്നായിരുന്നു ഗെഹ്ലോട്ടിന്റെ വാദം.

ബജറ്റ് വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ട സഭ പിന്നീട് 11.42 ഓടെയാണ് പുനരാരംഭിച്ചത്. എന്നാൽ ബഹളം തുടർന്നതോടെ 12.12 ന് സ്പീക്കർ സിപി ജോഷി വീണ്ടും സഭ നിർത്തിവെച്ചു.

Tags: ബജറ്റ് നിർദ്ദേശങ്ങൾഅശോക് ഗെഹ്ലോട്ട്Rajasthan BudgetBJPashok ghelotബജറ്റ്രാജസ്ഥാൻ നിയമസഭവസുന്ധര രാജ സിന്ധ്യ
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology