അക്ബർ വർഷങ്ങളോളം രാജ്യം കൊള്ളയടിച്ചയാൾ, സ്‌കൂളുകളിൽ മഹാനെന്ന് പഠിപ്പിക്കില്ല; നയം കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
ജയ്പൂർ:മുഗൾ ചക്രവർത്തി അക്ബറിനെ ഇനി സ്‌കൂളുകളിൽ പഠിപ്പിക്കില്ലെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. അക്ബറിനെ വിമർശിച്ച അദ്ദേഹം, വർഷങ്ങളോളം രാജ്യം കൊള്ളയടിച്ചിട്ടുണ്ടെന്നും ഭാവിയിൽ മുഗൾ ചക്രവർത്തിയെ ...