ബിബിസി റെയ്ഡ് ചെയ്തപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഇല്ലാത്തത്; വിമർശനവുമായി രാജ്ദീപ് സർദേശായി
ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ബിബിസി റെയ്ഡ് ചെയ്തപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് ...