176 കോടിയുടെ വരുമാനം ഖജനാവിൽ എത്തിക്കുന്ന മുതൽ; അത് വന്ദേഭാരതോ ജനശദാബ്ദിയോ അല്ല; ഇന്ത്യൻ റെയിൽവേയുടെ പണ സഞ്ചിയാണ് ഈ ട്രെയിൻ
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ളത് ഇന്ത്യയിലാണ്. ദിനംപ്രതി 20 മില്യൺ ആളുകൾ ആണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. 13,452 തീവണ്ടികളാണ് രാജ്യത്ത് ...