തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ
ഭോപ്പാൽ : തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം. ട്രെയിൻ നമ്പർ 12431 ആണ് മധ്യപ്രദേശിലെ രത്‌ലാം ...









