‘ബാബറി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലീങ്ങള്‍ അനീതിയുടെ സ്മാരകം പണിയണം’, സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും വിവാദപ്രസ്താവനയുമായി രാജീവ് ധവാന്
ഡല്‍ഹി: ബാബറി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലിങ്ങള്‍ അനീതിയുടെ സ്മാരകം പണിയണമെന്ന് സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് അഭിഭാഷകന് രാജീവ് ധവാന്. ബാബറി ഭൂമി മാത്രമേ നിങ്ങള്‍ മറ്റൊരു വിഭാഗത്തിന് ...