എൻ ഡി എ ക്ക് സീറ്റ് അല്പം കുറഞ്ഞു, പക്ഷെ തുടർച്ചയായ മൂനാം തവണയും കുടുംബാധിപത്യ വാദികളെ രാജ്യം പരാജയപ്പെടുത്തി – ജെ ഡി യു
പാറ്റ്‌ന: വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞു പോയത് എന്ന് വ്യക്തമാക്കി ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം ജനങ്ങളുടെ വിജയമാണെന്ന് ...