ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ രാജീവ് ശർമയ്ക്ക് പിൻതുണയുമായി ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ് : പത്രസ്വാതന്ത്ര്യമെന്ന് എൻഡിടിവി
ന്യൂഡൽഹി : ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ പത്രപ്രവർത്തകൻ രാജീവ് ശർമ്മയെ അനുകൂലിച്ച് പ്രസ്താവനയുമായി ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്. ശർമയും തങ്ങളും തമ്മിലുള്ള ബന്ധം ...