രാജേന്ദ്രപ്രസാദിനെ രാഷ്ട്രപതിയാക്കാതിരിക്കാന് നെഹ്റു ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകാതിരിക്കാന്‍ ജവഹര്‍ ലാല്‍ നെഹ്റു ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ആര്‍എന്‍പി സിങ് രചിച്ച 'നെഹ്റു, എ ...