കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും; പണി ആരംഭിച്ച് ഗവർണർ; സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാറ്റാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി
തിരുവനന്തപുരം: സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റാനുള്ള സർക്കാർ നീക്കം തടഞ്ഞ് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പുതിയ ഗവർണർ ചുമതലയേൽക്കും മുമ്പ് ചില ഉദ്യോഗസ്ഥരെ സർക്കാർ മാറ്റിയിരുന്നു. ...