തലൈവര്‍ക്ക് ഇന്ന് 73 മത് ജന്മദിനം;ആശംസകള്‍ അറിയിച്ച് ആരാധകര്‍
ഇന്ത്യന്‍ സിനിമയുടെ സുപ്പര്‍സ്റ്റാര്‍ രജിനികാന്തിന് ഇന്ന് 73 മത് ജന്മദിനം. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍ .ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടുന്ന നിരവധി ചിത്രങ്ങളും ...