തമിഴരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി; രജനികാന്ത്
ന്യൂഡൽഹി; പുതിയപാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത്. പ്രധാനമന്ത്രിയുടെ ഈ നീക്കം തമിഴർക്ക് അഭിമാനമാണെന്നും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...