‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ ; തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറിന് തുടക്കമായി
തിരുവനന്തപുരം : ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറിന് തുടക്കമായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ആണ് സെമിനാർ ...