ഗുജറാത്തിന് ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ! ഗുജറാത്തിലെ രാജ്‌കോട്ട് ഹിരാസർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാജ്‌കോട്ട് : ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിന് സമീപമുള്ള ഹിരാസറിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ...