യുഡിഎഫിനും എല്‍ഡിഎഫിനും ഇരട്ടമുഖം; കേരളത്തില്‍ പോരടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്ന് രാജ്നാഥ് സിംഗ്
കണ്ണൂർ: കോൺഗ്രസിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പോരടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണ്. ...