Thursday, November 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുഡിഎഫിനും എല്‍ഡിഎഫിനും ഇരട്ടമുഖം; കേരളത്തില്‍ പോരടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്ന്‌ രാജ്നാഥ് സിംഗ്

by Brave India Desk
Apr 17, 2024, 06:48 pm IST
in India
Share on FacebookTweetWhatsAppTelegram

കണ്ണൂർ: കോൺഗ്രസിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പോരടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണ്. കോൺഗ്രസും എല്‍ഡിഎഫും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തിൽ നിന്നും പുറത്താക്കിയാൽ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Stories you may like

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്ത് എത്തും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ആദിവാസി മേഖലകളിൽ ഹോം സ്റ്റേകൾ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

തങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമില്ല. 2014 ൽ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു. അത് ചെയ്തു കാണിച്ചു. സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Tags: BJPNarendra Modirajnadh singh2024 Lok Sabha Election
Share1TweetSendShare

Latest stories from this section

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

ഡൽഹി ചാവേറാക്രമണത്തിന് മുൻപ് ഭീകരൻ ഡോ.അദീൽ ശമ്പളം മുൻകൂറായി നൽകാൻ യാചിച്ചു; വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

ഒരു വർഷത്തെ കാത്തിരിപ്പ്: ചാഞ്ചാട്ടങ്ങൾക്കിടെ ഉയരങ്ങളിലേക്ക് കുതിച്ച് നിഫ്റ്റി

Discussion about this post

Latest News

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

ഒന്നാമതെ ഇവിടെ മനുഷ്യൻ തകർന്നിരിക്കുകയാണ്, അതിനിടക്ക് നിങ്ങളും കൂടി…; കട്ടകലിപ്പിൽ മുഹമ്മദ് സിറാജ്; ട്വീറ്റ് ചർച്ചയാകുന്നു

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

എട്ടിന്റെ ഒരു പവറേ..വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology