രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ഹോളി ആഘോഷത്തിൽ പങ്കെടുത്ത് യുഎസ് വാണിജ്യ സെക്രട്ടറി; പാട്ട് പാടിയും നൃത്തം ചെയ്തും ആഘോഷം ഏറ്റെടുത്ത് ഗിനി റെയ്‌മോണ്ടോ
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ഹോളി ആഘോഷത്തിൽ പങ്കെടുത്ത് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ. നിറങ്ങൾ വാരിയണിഞ്ഞും നൃത്തം ചെയ്തും പാട്ട് പാടിയും ...