തന്നെ എന്തിന് ജനിപ്പിച്ചു എന്ന സങ്കടമായിരുന്നു പണ്ടൊക്കെ;സ്ത്രീ എപ്പോഴും കന്യകയായിരിക്കണം,പക്ഷേ പുരുഷന്മാർക്ക് എന്തുമാകാമെന്നാണ് ; രഞ്ജു രഞ്ജിമാർ
കൊച്ചി; കേരളത്തിലെ പ്രമുഖയായ ട്രാൻസ്ജെന്റർ-സെലിബ്രിറ്റി മേയ്ക്ക്അപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. ഇന്ത്യയിലുള്ള സിനിമ സീരിയൽ മോഡൽ സെലിബ്രിറ്റികൾക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളർത്തിയ രഞ്ജുവിന് ...