ജമ്മു കശ്മീരിൽ ആശങ്ക പരത്തി അജ്ഞാതരോഗം; അഞ്ച് പേർക്ക് കൂടി രോഗബാധ; 500ഓളം പേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി
ശ്രീനഗർ: ജമ്മു കശ്മീരിൽ ആശങ്കവിതച്ച് അജ്ഞാതരോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ദുരൂഹരോഗം ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. 500ഓളം ...