ഉദയ്പൂരിൽ ബജ്രംഗ്ദൾ നേതാവിനെ വെടിവച്ചുകൊന്നു; പിന്നിൽ മതതീവ്രവാദികൾ എന്ന് സൂചന
ജയ്പൂർ: രാജസ്ഥാനിൽ ബജ്രംഗ്ദൾ നേതാവിനെ വെടിവച്ചുകൊലപ്പെടുത്തി. ഉദയ്പൂർ സ്വദേശി രാജു പർമാർ ആണ് കൊല്ലപ്പെട്ടത്. ബജ്രംഗ്ദൾ ഉദയ്പൂർ ജില്ലാ മുൻ കൺവീനർ ആയിരുന്നു അദ്ദേഹം. അംബമാദയിൽ ഇന്നലെ ...