ഈ മാസം രാജ്യസഭ പിടിക്കാന്‍ ബിജെപി: നേടുക 13വരെ സീറ്റുകള്‍, മൂന്ന് സീറ്റ് ജയിക്കാന്‍ എഐഎഡിഎംകെ, പ്രതിപക്ഷത്തിന് തിരിച്ചടി
പാർലമെന്റിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ വരുന്ന മാർച്ച് 26ന് നടക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദ്ദേശം കൊടുക്കാനുള്ള തീയതി മാർച്ച് 6 മുതലാണ്. 55 സീറ്റുകൾ ഒഴിയുന്ന ഇപ്രാവശ്യത്തെ ...