‘അവിടുന്ന് ഇങ്ങോട്ട് ചാടും, ഇവിടുന്ന് അങ്ങോട്ട് ചാടും, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്?‘; രാജി വെച്ച സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിയോട് മേജർ രവി
തിരുവനന്തപുരം: രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ മേജർ രവി. ജോസ് കെ മാണിക്ക് അധികാര കൊതിയാണെന്ന് അദ്ദേഹം ...