“പൂജാരിയെ കൊന്ന രാജസ്ഥാനിലേക്ക് രാഹുലും പ്രിയങ്കയും പോവില്ല” : കോൺഗ്രസ് നേതാക്കൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സന്ദർശനങ്ങൾ മാത്രമെന്ന് രാജ്യവർധൻ സിംഗ് റാത്തോർ
ജയ്‌പൂർ : കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കേണൽ രാജ്യവർധൻ സിംഗ് റാത്തോർ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പൂജാരിയെ ഒരു കൂട്ടമാളുകൾ ജീവനോടെ ...