പാകിസ്താനികളോട് മൊഹബത്ത്; ആലോചനകൾ ഒരുപാട് വരുന്നുണ്ട്; മൂന്നാം തവണയും മണവാട്ടിയാകാൻ ഒരുങ്ങി നടി രാഖി സാവന്ത്
മുംബൈ; ബോളിവുഡ് നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകാൻ പോകുന്നതായി വിവരം. ഒരു അഭിമുഖത്തിലാണ് താരം ഈ വാർത്ത വെളിപ്പെടുത്തിയത്. തനിക്ക് പാകിസ്താനിൽ നിന്ന് ...