മകളെ വഴിയിൽ തടഞ്ഞ് നിർത്തി; ഒപ്പം ഇറങ്ങിവന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 28 കാരനെതിരെ ആരോപണവുമായി പിതാവ്
തിരുവനന്തപുരം: ചിറയിൻകീഴ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുളിമൂട്ട് കടവ് സ്വദേശിയായ യുവാവിനെതിരെ ആരോപണവുമായി പിതാവ്. യുവാവിന്റെ ശല്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറഞ്ഞു. ...