മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് പൊലീസ്; പണമുണ്ടാക്കിയാൽ പ്രണയം തുടരാൻ കഴിയുമെന്ന് രഖിൽ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ
കണ്ണൂർ: മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം. കൊലപാതകത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ ബന്ധുക്കളുടെയും ...