രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര; കൈയ്യടി നേടി യോഗി സര്‍ക്കാര്‍
രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കി യുപി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ബസുകളിലും ആഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതല്‍ 15 അര്‍ദ്ധരാത്രി വരെ സൗജന്യമായി ...