രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗി
ലക്നൗ: നീണ്ട് അഞ്ഞൂറ് വർഷത്തിന് ശേഷം പ്രിയപ്പെട്ട രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാമജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഇന്ന് രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തു ...