അയോധ്യയിൽ ‘രാം ദർബാർ’ സമർപ്പണം ജൂൺ 5ന് ; ചടങ്ങിൽ ആത്മീയ നേതാക്കൾ മാത്രമെന്നും രാം മന്ദിർ ട്രസ്റ്റ്
ലഖ്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ക്ഷേത്ര സമുച്ചയത്തിന്റെയും മുഴുവൻ നിർമ്മാണ പ്രവൃത്തികളും ജൂൺ ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് രാം മന്ദിർ ട്രസ്റ്റ്. ജൂൺ അഞ്ചിന് ക്ഷേത്രത്തിലെ 'രാം ദർബാർ' ...