സംഗീതമുണ്ടാക്കാൻ ഇനി മനുഷ്യന്മാർ വേണ്ട; പുതിയ സിനിമയിൽ പരീക്ഷണവുമായി രാം ഗോപാൽ വർമ്മ
മുംബൈ: നിർമ്മിത ബുദ്ധിയുടെ കടന്നു വരവോടെ എല്ലാ മേഖലയിലും മനുഷ്യർ ഇല്ലാതാകുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റു നോക്കികൊണ്ടിരിക്കുന്നത്. ക്രിയേറ്റിവ് മേഖലയിൽ അത്തരമൊരു സാധ്യത ഇല്ല എന്നാണ് ...