നിർമ്മിച്ചത് തെറ്റായി; രാമക്ഷേത്രം കൊണ്ട് ആർക്കും പ്രയോജനമില്ല; അവഹേളിക്കുന്ന പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്; വിമർശനം
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും ഹിന്ദുക്കളെയും അവഹേളിച്ച് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. യാതൊരു പ്രയോജനവും ഇല്ലാത്ത നിർമ്മിതിയാണ് രാമക്ഷേത്രം എന്ന് രാം ഗോപാൽ യാദവ് ...