ശ്രീരാമൻ മുസ്ലീങ്ങളുടെയും പൂർവ്വികനാണെന്ന സന്ദേശവുമായി രണ്ട് മുസ്‌ലിം സ്ത്രീകൾ അയോധ്യയിൽ നിന്നും വരാണസിയിലേക്കു നടത്തുന്ന യാത്ര ശ്രദ്ധ നേടുന്നു.
വാരാണസി: വളരെ വ്യത്യസ്തമായ ഒരു യാത്രയിൽ കൂടെ ശ്രദ്ധ നേടുകയാണ് വാരണാസിയിൽ നിന്നുള്ള നസ്നീൻ അൻസാരി, നജ്മ പർവിൻ എന്ന രണ്ട് മുസ്ലീം സ്ത്രീകൾ. രാമ ജ്യോതിയുമായി ...