സുപ്രീം കോടതിക്ക് ശേഷം രാമജന്മഭൂമിയിൽ തെളിവുകൾ വിധിയെഴുതുന്നു : ക്ഷേത്രനിർമ്മാണ ജോലിക്കിടെ ലഭിച്ചത് അഞ്ചടിയുള്ള പുരാതന ശിവലിംഗവും വിഗ്രഹങ്ങളും
അയോധ്യയിലെ രാമജന്മ ഭൂമിയിൽ ഖനനത്തിൽ കണ്ടു കിട്ടിയത് നിരവധി വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തർക്കഭൂമിയിൽ നടന്ന ഖനനത്തിൽ, അഞ്ചടി ഉള്ള കൂറ്റൻ ശിവലിംഗം, പകുതി ...