‘നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സനാതന ധർമം കാലമുള്ളിടത്തോളം തുടരും‘: അർത്ഥമറിഞ്ഞ് സംസാരിക്കാൻ ഉദയനിധി സ്റ്റാലിനെ ഉപദേശിച്ച് രാമ ജന്മഭൂമി മുഖ്യപുരോഹിതൻ
ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സനാതന ധർമത്തെ ഉന്മൂലനം ...