ram madhav

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ; ബിജെപിയുടെ പ്രചാരണ ചുമതല രാം മാധവിനും ജി കിഷൻ റെഡ്ഡിയ്ക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ ചുമതല മുൻ ജനറൽ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവർക്ക്. ബിജെപി ...

‘ശരിയായ ചരിത്രം ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ട്, മാപ്പിള കലാപം താലിബാന്‍ മനോഭാവത്തിന്റെ ആദ്യ രൂപം’; ഇടതുപക്ഷ സര്‍ക്കാര്‍ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റാം മാധവ്

കോഴിക്കോട്: താലിബാന്‍ മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രത്യക്ഷമാകലുകളില്‍ ഒന്നായിരുന്നു 1921-ലെ മാപ്പിള കലാപ (മലബാര്‍ കലാപം) മെന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ്. കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള ...

‘താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണി, കാലക്രമത്തിൽ അവർ ചൈനയെയും പാകിസ്ഥാനെയും തിരിഞ്ഞ് കൊത്തും‘; ബിജെപി

ഡൽഹി: താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണിയാണെന്ന് ബിജെപി. പാകിസ്ഥാനിൽ ഐ എസ് ഐക്ക് കീഴിൽ പരിശീലനം നേടിയ മുപ്പതിനായിരം ഭീകരർ താലിബാൻ സംഘത്തിലുണ്ട്. പാകിസ്ഥാന്റെ താത്പര്യ പ്രകാരം ...

‘അടിയന്തരാവസ്ഥ ഇനി സംഭവിക്കില്ല; ചിലരുടെ പൂര്‍വ്വികര്‍ അന്നത്തെ ജനങ്ങളുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നു’; രാഹുലിന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് രാം മാധവ്

രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ ചെറു പതിപ്പാണ് ഉള്ളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. രാജ്യത്ത് ഇനി ഒരിക്കലും അടിയന്തരാവസ്ഥ ...

‘കൊറോണ പ്രതിസന്ധിയെ ഭീകരതക്കായി ഉപയോഗിക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും’; വെളിപ്പെടുത്തലുമായി രാം മാധവ്

കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കൊറോണക്ക് ശേഷമുള്ള ലോകം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും ...

‘2021-ല്‍ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും’; അമിത് ഷാ അടക്കമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇതിനായി ശ്രമിക്കുകയാണെന്ന് രാം മാധവ്

ഡൽഹി: 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനും സര്‍ക്കാര്‍ രൂപീകരിക്കുവാനും പാര്‍ട്ടി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കേന്ദ്ര ...

“പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു” : ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്

പൗരത്വ ഭേദഗതി നിയമം തികച്ചും നിയമപരമാണെന്നും ,നടപ്പിലാക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് . ഈ നിയമം ...

‘ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലുകളിലല്ല നിയമസഭയിലെന്ന് രാം മാധവ്

മുംബൈ: ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലുകളിലോ മറ്റെവിടെയെങ്കിലുമോ അല്ല, മറിച്ച് നിയമസഭയിലാണെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. വിശ്വാസ വോട്ടെടുപ്പില്‍ ...

‘ജമ്മു കശ്മീരിന്റെ വികസനത്തിനും സമാധാനത്തിനും ദോഷം ചെയ്യുന്നത് ആരായാലും ജയിലിലടയ്ക്കും’ :രാം മാധവ്

ജമ്മുകശ്മീർ സംസ്ഥാനത്തെ സമാധാന ,വികസന പ്രക്രിയകൾക്ക് ദേഷം ചെയ്യുന്നത് ആരായാലും ജയിലിലടയ്ക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി ...

‘വാഗ്ദാനം പാലിച്ചു’, പ്രധാനമന്ത്രി പങ്കെടുത്ത ഒരു പഴയ പരിപാടിയുടെ ചിത്രം പങ്കുവെച്ച് രാം മാധവിന്റെ ട്വീറ്റ്

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയചിത്രത്തിനൊപ്പം ''വാഗ്ദാനം പാലിച്ചന്ന'' ട്വീറ്റുമായി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ...

ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി;കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി നേതാക്കള്‍

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. നമ്മുടെ മഹത്തായ ...

‘കശ്മീരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നത് ഹുറീയത്ത് കോൺഫറൻസും ജമാ അത്തെ ഇസ്ലാമിയും, ആർട്ടിക്കിൾ 370 കൊണ്ട് കശ്മീരിൽ ഒരു പ്രയോജനവുമുണ്ടായില്ല’; തുറന്നടിച്ച് രാം മാധവ്

കശ്മീരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നത് ഹുറീയത്ത് കോൺഫറൻസും ജമാ അത്തെ ഇസ്ലാമിയും പോലുള്ള സംഘടനകളെന്ന് ഭാരതീയ ജനത പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. കശ്മീരിലെ പ്രാദേശിക ...

‘കശ്മീര്‍ പ്രശ്‌നം, ചര്‍ച്ചകള്‍ എപ്പോള്‍ വേണമെന്ന് ഹൂറിയത് നേതാക്കള്‍ തീരുമാനിക്കേണ്ട, :സമയമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുമെന്ന് രാം മാധവ്

കാശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ എപ്പോള്‍ നടത്തണമെന്ന് ഹുറിയത് തീരുമാനിക്കേണ്ടെന്നും സമയമാകുമ്പോള്‍ കേന്ദ്രഗവണ്മെന്റ് പറയുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ...

ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും എടുത്തുകളയും , സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധം : റാം മാധവ്

ജമ്മു കശ്മീരിന് പ്രത്യേകധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം പൂര്‍ണമായും എടുത്തുകളയുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ...

ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് നാളെ തിരുവനന്തപുരത്ത്

ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് നാളെ തലസ്ഥാനത്ത്. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം എത്തുന്നത്. രാവിലെ ...

‘ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിച്ചിട്ടില്ല’; ജനങ്ങളെ വിഭജിച്ച് കൊണ്ടല്ല, ഒന്നിപ്പിച്ച് കൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയതെന്ന് രാം മാധവ്

ബിജെപി അധികാരത്തിലെത്തിയത് ജനങ്ങളുടെ ഇടയില്‍ ധ്രുവീകരണം നടത്തിക്കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. ‘ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ...

‘ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ’;രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറ് വർഷം തികയ്ക്കുമ്പോഴും ബിജെപി അധികാരത്തിലുണ്ടാകുമെന്ന് രാം മാധവ്

ഏറ്റവും കൂടുതൽ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോൺഗ്രസിന്‍റെ റെക്കോഡ് ബിജെപി തകർക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ്. 1950 മുതൽ 1977 വരെയാണ് കോൺഗ്രസ് തുടർച്ചയായി ...

‘കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കും , 2047 വരെ കേന്ദ്രത്തില്‍ ബിജെപി ഭരിക്കും ‘ : രാംമാധവ്

രാജ്യത്തിന് സ്വതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുന്ന 2047 വരെ കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം തുടരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രടറി വി രാം മാധവ് . ലോകസഭാ ...

തോല്‍ക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗാദാനം നല്‍കാം: രാഹുലിനെതിരെ രാംമാധവ്

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മിനിമം വരുമാനം പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി.തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗ്ദാനമായി ...

“തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം”: മിസോറമില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി

മിസോറമില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്നതായിരിക്കും. തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ സഖ്യത്തിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist