രാമക്ഷേത്രത്തിനായി പ്രത്യേക പതാകയും തയ്യാർ ; സൂര്യനും മന്ദാര വൃക്ഷവും നൽകുന്ന സൂചനകൾ ഇതാണ്
ലഖ്‌നൗ : അയോധ്യയിലെ രാമ ക്ഷേത്രത്തിനായി പ്രത്യേക പതാകയും തയ്യാറായി. മധ്യപ്രദേശിലെ രേവയിലാണ് രാമക്ഷേത്രത്തിൽ ഉയർത്തുന്നതിനുള്ള പതാക തയ്യാറാക്കിയിട്ടുള്ളത്. സൂര്യന്റെയും കോവിദാര എന്ന ചുവന്ന മന്ദാര വൃക്ഷത്തിന്റെയും ...