രാമക്ഷേത്ര ധ്വജാരോഹണം ; പ്രധാനമന്ത്രിയെ വരവേൽക്കാൻ വൻ സുരക്ഷയിൽ അയോധ്യ ; ഇഖ്ബാൽ അൻസാരിക്കും പ്രത്യേക ക്ഷണം
ലഖ്‌നൗ : രാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയായി ഇന്ന് ധ്വജാരോഹണ ചടങ്ങ് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് രാമ ക്ഷേത്രത്തിനു മുകളിൽ പ്രത്യേക ...








