അയോധ്യയിലെ പ്രസാദം എന്ന പേരിൽ ആമസോണിൽ മധുരപലഹാരങ്ങളുടെ വിൽപ്പന ; തടഞ്ഞ് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ആമസോണിലൂടെ അയോധ്യയിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽപ്പന നടത്തിയിരുന്നത് കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് ആമസോൺ ...