ബഹിരാകാശത്ത് നിന്നുള്ള, രാമക്ഷേത്രത്തിന്റെ ആദ്യ കാഴ്ച പങ്കു വച്ച് ഐ എസ് ആർ ഓ; ചിത്രങ്ങൾ കാണാം
അയോദ്ധ്യ: ഹിന്ദു ജനതയുടെ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് അയോദ്ധ്യയിൽ, രാമ ജന്മഭൂമിയിൽ രാമക്ഷേത്രം യാഥാർഥ്യമായിരിക്കുകയാണ്. ജനുവരി 22 ന് ഭഗവാൻ ശ്രീരാമ ചന്ദ്ര ...