അമ്പലമുണ്ടാക്കിയാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചവർക്ക് മുൻപിൽ റെക്കോർഡ് നേട്ടവുമായി അയോധ്യ രാമക്ഷേത്രം ; സർക്കാരിന് നികുതിയായി നൽകിയത് 400 കോടി രൂപ
അയോധ്യയിലെ രാമ ജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയ അന്നുമുതൽ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് അയോധ്യയിൽ ക്ഷേത്രം പണിതാൽ നാട്ടിലെ പട്ടിണി ...