അയോധ്യ രാമക്ഷേത്ര വഴിയിലുള്ള മാംസ, മദ്യ വില്പനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ് ; പ്രതിഷേധവുമായി വ്യാപാരികൾ
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള വഴികളിൽ സ്ഥിതി ചെയ്യുന്ന മാംസ വില്പനശാലകളും മദ്യശാലകളും അടച്ചുപൂട്ടാൻ ഉത്തരവ്. രാംപഥിലെ ഒമ്പത് ഇറച്ചിക്കടകളും 13 മദ്യശാലകളും പ്രവർത്തനം സ്ഥിരമായി അവസാനിപ്പിക്കണം ...