ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു; ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകളെ ശ്രദ്ധയോടെ കേൾക്കുകയാണെന്നും രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി; കർഷകരുടേയും തൊഴിലാളികളുടേയും സ്ത്രീകളുടേയും യുവാക്കളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ധീരജ് ഭട്നാഗറിന്റെ 'രാമചരിതമനസ്' ഹിന്ദി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ ...