‘കര്‍ണാടകയില്‍ ബിജെപി രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും’
ഡല്‍ഹി: കര്‍ണാടകയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് റാം ഷിന്‍ഡേ. നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഭൂരിപക്ഷമില്ല. കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും ...