അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വിപുലമായ ആഘോഷങ്ങൾക്ക് ഒരുങ്ങി ഛത്തീസ്ഗഢ്; 80 അടി ഉയരത്തിൽ രാമക്ഷേത്ര മാതൃക തയ്യാറായി
ഛത്തീസ്ഗഢ്: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി ഛത്തീസ്ഗഢ് സെക്ടർ 34ൽ 80 അടി ഉയരത്തിലും 50 അടി വീതിയിലുമുള്ള ...