ശ്രീരാമന്റെ വനയാത്രാ പാത പുനർനിർമ്മിക്കാൻ കേന്ദ്ര സർക്കാർ; ‘രാം വൻ ഗമൻ മാർഗ്‘ പദ്ധതിക്കായി 210 കിലോ മീറ്റർ പാത നിർമ്മിക്കാൻ ധാരണ
അയോധ്യ: അയോധ്യയിൽ ശ്രീരാമന്റെ വനയാത്രാ പാത പുനർനിർമ്മിക്കാൻ കേന്ദ്ര സർക്കാർ. ‘രാം വൻ ഗമൻ മാർഗ്‘ പദ്ധതിക്കായി 210 കിലോ മീറ്റർ പാത നിർമ്മിക്കാൻ ധാരണയായി. സീതാ ...