ബി.ജെ.പി പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ ; നിസാരവത്ക്കരിച്ച് നേതൃത്വം
ബംഗാളില്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ രമാ ബിശ്വാസ് പങ്കെടുത്തു. ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ...