കോവിഡ് ചട്ടങ്ങൾ ലംഘിച്ചു : തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്ര വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാരസ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകളെ കൂട്ടമായി സ്ഥാപനത്തിനുള്ളിലേയ്ക്കു കയറ്റിയതിനാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കിയത്. രണ്ടു ...