രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പളളിയും കെബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒറ്റ എംഎൽഎമാർ മാത്രമുളള എൽഡിഎഫിലെ കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കുവെയ്ക്കാമെന്ന ധാരണയുടെ ...